വയനാട്ടിലെ കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും ഡി സി. സി.പ്രസിഡണ്ടു സ്ഥാനം രാജിവെച്ച ശേഷം എൻ.ഡി. അപ്പച്ചൻ മാധ്യമ പ്രവർത്തകരോട്…