ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണം- ഐസി ബാലകൃഷ്ണൻ എം.എൽ.എ
കൽപ്പറ്റ: ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കേരള എൻ ജി…