മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്...
ജില്ലാ സപ്ലൈ ഓഫീസ് ലോക ഉപഭോക്തൃ അവകാശം ദിനം ആചരിച്ചു.
. കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ജില്ലാ സപ്ലൈ ഓഫീസ് സമുചിതമായി ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സ്വാഗതം...
ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി വേണം : പി പി ആലി
കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശ വർക്കർമാരുടെ...
യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്:നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു.
കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി. 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന...
മീനങ്ങാടി ഗ്രാമപഞ്ചായത്തംഗം കാപ്പിക്കുന്ന് അമ്പലത്തിങ്കൽ എ.പി. ലൗസൺ (55) നിര്യാതനായി
മീനങ്ങാടി ഗ്രാമപഞ്ചായത്ത് 17-ാംവാർഡ് മെമ്പർ കാപ്പിക്കുന്ന് അമ്പലത്തിങ്കൽ എ.പി. ലൗസൺ (55) നിര്യാതനായി. മീനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി, മാനികാവ് ദേവസ്വം ട്രസ്റ്റ് ബോർഡ്...
എഴുത്തുകാരനും സംവിധായകനുമായ ഭാസ്കരൻ ബത്തേരി (58) നിര്യാതനായി.
നാവികസേന റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:...
സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു
തൃശൂർ: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാംപ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി...
വധശ്രമം; പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും
കല്‍പ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട(41) നെയാണ് ബഹു...
വന്യമൃഗ ശല്യത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും...
ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.
പുൽപ്പള്ളി : സുമനസ്സുകളുടെ സഹായം തേടുന്നു. വയനാട് പുൽപ്പള്ളി സ്വദേശിയായ അർജുൻ (15) വിജയാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും, നല്ല വോളിബോൾ പ്ലൈ യറുമാണ്. കഴിഞ്ഞദിവസം പുൽപ്പള്ളി...