എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ 22-ന് കലക്ട്രേറ്റ് ഉപരോധിക്കും.
കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിനു തറക്കല്ലിടുന്നതിനു മുമ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികളുടെ ദുരിതം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഈ 22 ന്…