ഉല്ലാസ യാത്രാ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി. സി. ബസ് കൊക്കയിലേക്ക് മറിഞ് നാല് പേർ മരിച്ചു.
ഇടുക്കി . ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെ.എസ് ആർ.ടി.സി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉല്ലാസ യാത്ര സംഘത്തിലെ നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മാവേലിക്കര…