മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി
തിരുനാളിന് കൊടിയേറി മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക…