വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

. കൽപ്പറ്റ: വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ പ്രവർത്തന സജ്ജമായി. സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ...

റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപുരസ്കാരം ഏർപ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

കൽപ്പറ്റ: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം എന്നീ...

വിശ്വനാഥന്റെ മരണം സമഗ്ര അന്വേഷണം വേണം: ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ല ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ...

രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ്നഗരിയിൽ പതാക ഉയർന്നു.

. മുത്തങ്ങ : മൂന്ന് ദിവസങ്ങളിലായി വയനാട് മുത്തങ്ങയിൽ വച്ച് നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പിന് തുടക്കമായി. എം കെ പ്രേംനാഥ് നഗരിയിൽ സംസ്ഥാന പ്രസിഡണ്ട്...

ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ നാല് പേർ അറസ്റ്റിൽ

പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ നാല് പേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ സുധി, സുരേഷ്, മാത്തൂർ സ്വദേശി സനീഷ്, തലപ്പുഴ...

നാഷണൽ യൂത്ത് ഫെസ്റ്റിവൽ ; അഭിനുവിന് മൂന്നാം സ്ഥാനം

നാസിക് : മഹാരാഷ്ട്രയിലെ നാസികിൽ വച്ച് നടന്ന ഇരുപത്തിയേഴാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ യങ് ആർട്ടിസ്റ്റ് ക്യാമ്പ് ശില്പനിർമ്മാണ മത്സരയിനത്തിൽ നെഹ്റു യുവ കേന്ദ്രയെ പ്രതിനിധീകരിച്ച് കേരളത്തിൽ...

ഇന്ത്യയിലെ ആദ്യത്തെ മൾടി ആക്റ്റിവിറ്റി കാൻഡി ലിവർ ഗ്ലാസ്‌ ബ്രിഡ്ജ്‌ പ്രവർത്തന സജ്ജമായി: ‘അൾട്രാ പാർക്ക് ഉദ്ഘാടനം ഞായറാഴ്ച്ച

കൽപ്പറ്റ: വയനാടിന്റെ തനത്‌ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും കുടുംബത്തോടെ ആസ്വദിക്കാൻ കേരളത്തിന്റെ ടൂറിസം ഹൃദയഭൂമിയിലൊരുങ്ങുന്നു അൾട്രാ പാർക്കിന്റെ വിസ്മയങ്ങൾ. വയനാട്ടിൽ ടൂറിസം മേഖലയിൽ പുത്തൻ അനുഭവത്തിന്റെ വിസ്മയലോകം...

കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശന്‍

ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി...

കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്‌.ഐ മനുഷ്യച്ചങ്ങല ശനിയാഴ്ച.

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പതിനായിരങ്ങൾ അണിനിരക്കും. ശനിയാഴ്ച മുട്ടിൽ മുതൽ കൽപ്പറ്റവരെയാണ് ജില്ലയിൽ ചങ്ങല തീർക്കുക. ഇതോടനുബന്ധിച്ച് 12 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും...

കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ കെയംതൊടി മുജീബും വൈസ് ചെയർപേഴ്സൺ കോൺഗ്രസിലെ കെ.അജിതയും രാജിവെച്ചു.

കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ കെയം തൊടി മുജീബും വൈസ് ചെയർപേഴ്സൺ കോൺഗ്രസിലെ കെ.അജിതയും രാജിവെച്ചു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് രാജി. വൈകുന്നേരം നാല് മണിയോടെ...

Close

Thank you for visiting Malayalanad.in