വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും നാളെ.

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ,മാനന്തവാടി രൂപത വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ...

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം.

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കിളിയാൻകട്ടയിൽ ബിന്ദു ശശീന്ദ്രന്റെ പശുക്കളെ ആക്രമിച്ചു. ഒരു പശു ചത്തു. ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ...

ലോണ്‍ ആപ്പ് തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്തതിൽ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ കേരള പോലീസ് ഗുജറാത്തില്‍ നിന്ന് പിടികൂടി.

മീനങ്ങാടി: ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പോലീസ് ഗുജറാത്തില്‍ നിന്ന് അതി സാഹസികമായി...

വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്.

വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് , ജില്ലാ വൈസ് അജ്മൽ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

. കൽപ്പറ്റ: കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ്...

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ വീട്ടില്‍ ആശ്വാസം പകര്‍ന്ന് മന്ത്രിമാരെത്തി. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ്...

സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രിമാർ

സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് സര്‍വ്വ കക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവാസ വ്യവസ്ഥയുടെ പുനക്രമീകരണം, നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍,...

വനംവകുപ്പിന് 13 കോടി അനുവദിച്ചു

വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനംവകുപ്പിന് അനുവദിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ്...

വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു.

കൽപ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച...

ജനകീയ പ്രതിഷേധം: പുൽപ്പള്ളിയിൽ പോലീസ് എടുത്ത എല്ലാ കേസുകളും പിൻവലിക്കണം: സി.പി.ഐ

കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ...

Close

Thank you for visiting Malayalanad.in