പടിഞാറത്തറയിൽ മെഗാ കേശദാന ക്യാമ്പ് 30-ന് : സൗജന്യ വിഗ്ഗിനും അപേക്ഷിക്കാം.
ക്യാൻസർ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുവാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റേയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഈ…