അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാൾ പിടിയിൽ.
കമ്പളക്കാട്: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ…