ലോക ക്ഷീരദിനം മാനന്തവാടി ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ വിപുലമായി സംഘടിപ്പിച്ചു

. മാനന്തവാടി. ജൂൺ 1 ലോക ക്ഷീര ദിനം മാനന്തവാടി ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ വിപുലമായി ആഘോഷിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി...

കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി

ഷൂട്ടൗട്ട് മത്സരം നടത്തി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെയും കല്ലിയോട്ട്കുന്ന് പ്രോമിസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കല്ലിയോട്ട് കുന്നിൽ വച്ച് കുട്ടികൾക്കായുള്ള ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. പ്രോമിസ്...

യുവാക്കളെ കരുതൽ തടങ്കലിലാക്കിയ സംഭവം:മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ;എസ്. ഐ ക്ക് ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: : നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന് മനസിലാക്കി വിട്ടയച്ച സംഭവത്തിൽ നൂൽപ്പുഴ എസ്.ഐ ക്ക് ജാഗ്രതാ നിർദ്ദേശം...

ഹരിത വിദ്യാലയ പ്രഖ്യാപനവുമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

കാക്കവയൽ: 2024 അധ്യയനവർഷാരംഭം മുതൽ പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അധ്യാപകർക്ക്...

ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി.

മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി...

വയനാട് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു

എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു . സർക്കാർ സർവീസിൽ 33 വർഷത്തെ സേവന പാരമ്പര്യമുള്ള സിറാജുദീൻ വയനാട് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ആയാണ്...

വയനാട് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍ 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു

. കല്പ്പറ്റ : വയനാട് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍ 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. മലപ്പുറം ജില്ലയിലെ ചേറൂര്‍ പാണക്കാട് പൂക്കോയ...

പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാരുടെ ജില്ലാതല സംഗമം സ്നേഹാർദ്ര സംഗമം ആയി മാറി

കൽപ്പറ്റ: തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ & പാലിയേറ്റീവ് പദ്ധതിയിൽ വളണ്ടിയർമാരായി സേവനമനുഷ്ഠിച്ചുവരുന്നവരുടെ ജില്ലാതല സംഗമം, സ്നേഹാർദ്രം 2024 എന്ന പേരിൽ കൽപ്പറ്റ എസ്...

നോർത്ത് വയനാട് വനം ഡിവിഷനിൽ 97 ഇനം തുമ്പികളെ കണ്ടെത്തി

വനംവകുപ്പും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ സർവേയിൽ നോർത്ത് വയനാട് വനം ഡിവിഷനിലെ 9 ക്യാമ്പുകളിൽ നിന്നുമായി 97 ഇനം...

ആസ്പിറേഷൻ ബ്ലോക്ക് പഞ്ചായത്ത് ലോറെഴ്സ് മീറ്റ് നാളെ (ശനിയാഴ്ച) പനമരത്ത്.

പനമരം: ആസ്പിറേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാമിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 5 ഗ്രാമപഞ്ചായത്തുകളിലെയും പ്ലസ് ടു, എസ്. എസ്...

Close

Thank you for visiting Malayalanad.in