ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രസംഘം സന്ദര്‍ശിച്ചു
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി...
ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും- മന്ത്രിസഭാ ഉപസമിതി
കൗണ്‍സിലിങിന് വിദഗ്ധരുടെ സേവനം ഉറപ്പാക്കും മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം...
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
വൈത്തിരി : 350 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ കെ.വി പ്രിൻസ് (23),...
അമ്മയുടെ ചിതാഭസ്മവുമായി ബീഹാറിലേക്ക് ; മലയാളികളുടെ സാന്ത്വനത്തിന് നന്ദി പറഞ്ഞ് രോസൻ കുമാർ
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട അതിഥിത്തൊഴിലാളിയായ അമ്മയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ മകന് വഴിയൊരുക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. അവസാനം സ്വന്തം...
മൂന്നാം ദിനം ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ...
മൂന്നാം ദിനം ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ...
ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു
അമ്പലവയൽ: ജീവാനന്ദം പദ്ധതി രൂപീകരിച്ച് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാർ തുനിഞ്ഞാൽ കേരള എൻ.ജി.ഒ അസോസിയേഷൻ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന...
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചതിന് കാരണം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത:മനുഷ്യാവകാശ കമ്മീഷൻ
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ മരണത്തിന് കാരണം ഗുരുതര പരിക്കും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചികിത്സാ പരിമിതി കാരണം...
ചന്ദന കൃഷി മാഫിയ – വിജിലൻസ് അന്വേഷണം വേണം: സി.പി.ഐ.
പുൽപ്പള്ളി- ചന്ദന കൃഷിയിലൂടെ 15 വർഷം കൊണ്ട് കോടികൾ സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് കോടികൾ കൈക്കലാക്കുന്നു .മുള്ളൻകൊല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്...