സാമൂഹ്യ നീതിക്കായി കത്തോലിക്ക കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം.
കൽപ്പറ്റ : കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും ചെറു…