പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് : അടുത്തഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം; വൻ ജനപങ്കാളിത്തത്തോടെ വാഹനജാഥ തുടങ്ങി.

പടിഞ്ഞാറത്തറ.: 'പൂഴിത്തോട് - പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ...

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ...

എം.ടി.ആനന്ദ് അനുസ്മരണ  വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു.

. കൽപ്പറ്റ : എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിലാണ് എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ...

കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പോക്സോ: യുവാവ് അറസ്റ്റിൽ കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്‌പറമ്പിൽ വീട്ടിൽ കെ.പി. അഫ്‌സലി(30)നെയാണ് കൽപ്പറ്റ പോലീസ്...

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ കെട്ടിടത്തിലേക്ക്.

പുൽപ്പള്ളി.. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി...

ലോക ഹൃദയ ദിനം : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ തുടങ്ങി

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ...

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു.

പുൽപ്പള്ളി; തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. .പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര വിക്കലം ഭാഗത്തു രാജേഷ് താമരക്കുളം എന്നയാളുടെ കൃഷിയിടത്തിൽ...

ഉരുൾ പൊട്ടൽ പ്രവചനം: സാങ്കേതിക സംവിധാനം ഏർപ്പെടുത്താൻ  വിമൻ ചേംബർ  ഓഫ് കൊമേഴ്‌സിന് കോർപ്പറേറ്റുകളുടെ സഹായ വാദ്ഗാനം

വയനാട്ടിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ പ്രവചിക്കാൻ സാധിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കാൻ വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന് കോർപ്പറേറ്റുകളുടെ സഹായ വാദ്ഗാനം. കോൺഫെഡറേഷൻ...

അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക ടൂറിസം ദിനം ആചരിച്ചു.

ബത്തേരി : അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസ്റ്റ് ദിനം ആചരിച്ചു. പത്രപ്രവർത്തകനും ഹ്യൂമാനിറ്റേറിയനുമായ...

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയയാൾ റിമാൻഡിൽ

കൽപ്പറ്റ : നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി(48)നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം മുതൽ...

Close

Thank you for visiting Malayalanad.in