സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.   

ഡൽഹി: സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ...

ഹോംസ്റ്റയിൽ ചീട്ടുകളി: 14 പേരെ പിടികൂടി, മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല...

കുടിശ്ശികയായ വേതനം ഒരുമിച്ച് നൽകി: മന്ത്രി ശശീന്ദ്രനെ എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു.

എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു. മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ...

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ....

  കെ.ആർ. രമിത് നടത്തിയ  പഠനങ്ങളുടെ സമാഹാരം ” വയനാടിന്റെ രാജസ്ഥാൻ വേരുകൾ ” പ്രകാശനം ചെയ്തു.   

ചെതലയം : വയനാട്ടിലെ ഗോത്ര ജനതകളുടെ ചരിത്രവുമായ് ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർ കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ സമാഹാരം " വയനാടിന്റെ രാജസ്ഥാൻ വേരുകൾ " പ്രകാശനം ചെയ്തു....

40 ലക്ഷത്തിന്റെ  ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രം  വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌...

ചെക്കിങ്ങിനിടെ പോലീസുമായി വാക്കേറ്റം: പരിശോധിച്ചപ്പോൾ കാറിൽ എം.ഡി.എം.എ; വയനാട് സ്വദേശിയായ യുവതിയും യുവാവും അറസ്റ്റിൽ

ചെക്കിങ്ങിനിടെ കയർത്തു, പരിശോധിച്ചപ്പോൾ കാറിൽ എംഡിഎംഎ; യുവാവും വയനാട് സ്വദേശിയായ യുവതിയും അറസ്റ്റിൽ വയനാട് കമ്പളക്കാട് സ്വദേശിനി അഖില (26), കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഇജാസ് എന്നിവരെയാണ്...

വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി...

നാടൻ ചാരായവുമായി ഒരാൾ പിടിയിൽ

വെള്ളമുണ്ട : കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ(50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 09.09.24 തിങ്കളാഴ്ച ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ...

വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതിയും ചേർന്ന് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു .

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ...

Close

Thank you for visiting Malayalanad.in