പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ഷമീം പാറക്കണ്ടിയെ അനുമോദിച്ചു.
പിണങ്ങോട്: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിയെ പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാരം നൽകി. പാലിയേറ്റീവ്…