പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2K24 ‘ നടത്തി
താളൂര്‍■ മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക...
ആരോഗ്യമന്ത്രിയും വകുപ്പും കേരളത്തെ കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു: കെ.സുരേന്ദ്രൻ.
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു...
വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഡോക്ടറേറ്റ് കരസ്ഥമാക്കി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ ഗുണങ്ങളും 80 ഓളം ഗോത്ര...
കൊമ്മ: യുവസാഹിത്യകാരി പ്രന്യയുടെ പ്രഥമ നോവലിൻ്റെ പ്രകാശനം 22-ന് .
കൽപ്പറ്റ:യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ 'കൊമ്മ'യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത...
മൂന്നാം മോദി സർക്കാറിന്റെ നൂറു ദിനങ്ങൾ: രാജ്യം വികസനരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ്.
'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ പ്രകാശനം ചെയ്‌തു ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ...
വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം.
കൽപ്പറ്റ: വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിലാണ് കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും മരിച്ചത്. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ്...
ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി....
ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍: തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നാളെ തുടങ്ങും.
സമന്വയം: തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന...
ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രത്തിൻ്റേത് ക്രൂരമായ നിലപാട് : ഇസ്കഫ്
കല്പറ്റ : വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അത്യന്തം ക്രൂരവും നിന്ദ്യവും ആണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ...