എസ് എം എഫ് ദർശനം,2024 : മഹല്ല് കുടുംബ സംഗമത്തിന് തുടക്കമായി
. കരണി: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി മുഴുവൻ മഹല്ല് തലങ്ങളിലും ദർശനം,24 എന്ന പേരിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ വയനാട്...
ഗൂഗിൾ മാപ്പ് ചതിച്ചു : കാർ തോട്ടിൽ വീണു മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബാവലിയിൽ കർണാടക ചിക്മാഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം സുമാർ പതിനഞ്ച് അടി താഴ്ചയുള്ള തോട്ടിൽ വീണ് കർണാടക സ്വദേശികളായ മൂന്ന് പേർക്ക്...
ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ വീതം നൽകും.
വയനാട് വൈത്തിരി താലൂക്കിൽ വെള്ളരിമല വില്ലേജിലെ മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വൈകല്യം സംഭവിച്ചവര്‍ക്കും അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍...
വയനാടിന് അഭിമാനമായി കാര്‍ഷിക പുരസ്‌കാരങ്ങള്‍: അനുപമ കൃഷ്ണന്‍ മികച്ച കൃഷി ഓഫീസർ.
കാര്‍ഷിക വയനാടിന് അഭിമാനമായി ഏഴ് സംസ്ഥാനതല കാര്‍ഷിക പുരസ്‌കാരങ്ങള്‍ ജില്ലയെ തേടിയെത്തി. വിവിധ മേഖലകളിലെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉയര്‍ന്ന അംഗീകാരങ്ങളാണ് വയനാടിനും സ്വന്തമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച...
റോട്ടറി ക്ലബ് പ്രകൃതി സംരക്ഷണ ബോധവൽക്കരണ യാത്ര തുടങ്ങി
പുൽപ്പള്ളി : റോട്ടറി ക്ലബ് പ്രകൃതി സംരക്ഷണ ബോധവൽക്കരണ യാത്ര ഉദ്ഘാടനം ചെയ്തു. വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ റോട്ടറി പെപ്പർ ടൌൺ പുൽപ്പള്ളി സെക്രട്ടറിയും, റൊട്ടേറിയനുമായ സനിൽ...
ദുരന്തമുഖത്ത് സേവന സന്നദ്ധരായി എൻ.എസ്.എസ്. വളണ്ടിയർമാർ
. കൽപ്പറ്റ: ,ചൂരൽമല മുണ്ടക്കൈ കനത്ത മഴയും ഉരുൾപൊട്ടലും ചേർന്നുണ്ടായ പ്രകൃതിദുരന്ത ദിവസം മുതൽ തന്നെ നാളിന്നുവരെ രാപകൽ ബേധമാന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ തുടരുവാണ്...
ആവേശമായി ബെംഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിംപിക്സ്.
ആവേശമായി ബെംഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിംപിക്സ്. കുരുന്നുകളുടെ ചിരിയും, കുസൃതിയും, ആവേശവും, കാണികളെ പിടിച്ചിരുത്തിയ ലുലു ലിറ്റിൽ ഗെയിംസ് 13 ത് ഓഗസ്റ് 2024 ബംഗളൂരു ദേവദാസ്...
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.
മാനന്തവാടി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി സമഗ്ര പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി...
വയനാട് പുനരധിവാസം വേഗത്തിലാക്കണം അവ്യക്തതകൾ പരിഹരിക്കണം: വെൽഫെയർ പാർട്ടി
. കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരായ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സർക്കാർ പ്രഖ്യാപനങ്ങളിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി...
എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ, വയനാട് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി.
കല്പറ്റ: പ്രകൃതിദുരന്തമൂലം ഭവനങ്ങൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ 20 കുടുംബങ്ങൾക്ക് എറണാകുളം ജില്ലയിലെ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് വച്ചു നൽകും. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന്റെ...