മാനന്തവാടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ് “ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി
അന്തർദേശീയ യുവജന ദിനത്തിൽ എൻ.എസ്.എസ്. എൻറോൾമെൻ്റ് ഡേയോടനുബന്ധിച്ച് “ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി മാനന്തവാടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ്. ജ്യോതിർഗമയ മാനന്തവാടിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്….