യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 16 മുതല്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിയോജസമണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാവും. 16ന് ശനിയാഴ്ച രാവിലെ...
ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കല്‍പ്പറ്റ: ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇതുപോലൊരു കെട്ടകാലം രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍...
വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി
ഡബ്ല്യു.എം.ഒ. കോളേജ് മുട്ടിൽ ചാമ്പ്യന്മാർ. ചെറുകാട്ടൂർ: വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി. ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും ചെറുകാട്ടൂർ റോയൽ ചലഞ്ചേഴ്സ്...
തിരുനെല്ലിയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു: ഒമ്പത് പേർക്ക് പരിക്കേറ്റു
മാനന്തവാടി:വയനാട് തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു ; 9 പേർക്ക് പരിക്ക് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്....
മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം വേണമെന്ന് വിദഗ്ധർ
. മാനന്തവാടി: മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം ആവശ്യമാണന്ന് അഭിപ്രായം ഉയരുന്നു.വനവും വന്യമൃഗങ്ങളും അതിർത്തി ഗ്രാമങ്ങളും സഹജീവനത്തിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ...
സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ യെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ...
പോലീസ് സ്റ്റേഷനുകളിൽ വനിതാ ദിനാചരണം നടത്തി.
കൽപ്പറ്റ: ജില്ലയിലെ സ്റ്റേഷനുകളിൽ ലോക വനിതാ ദിനാചരണം നടത്തി. എല്ലാ വനിതാ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് സഹപ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു. കൽപ്പറ്റ സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ...
സെൽഫ് ഡിഫെൻസ് പരിശീലകരും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിനു കീഴിലെ സെൽഫ് ഡിഫെൻസ് പരിശീലകരും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്...
വനവും വന്യജീവികളും അതിർത്തിഗ്രാമങ്ങളും സഹജീവനം സാധ്യമാക്കൻ വിമൻ ചേംബറിന്റെ സ്ത്രീപക്ഷ സംവാദം നാളെ മാനന്തവാടിയിൽ.
കൽപ്പറ്റ: അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റേഡിയോ മാറ്റൊലിയുമായി ചേർന്ന് സ്ത്രീപക്ഷ സംവാദം സംഘടിപ്പിക്കും. `വനവും വന്യമൃഗങ്ങളും അതിർത്തി ഗ്രാമങ്ങളും- സഹ ജീവനം...
ത്യാഗത്തിന്റെ സ്ത്രീശക്തിക്ക് ചെന്നലോടിന്റെ ആദരം
ചെന്നലോട്: കഷ്ടപ്പാടിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഇന്ന് 3000 കോടിയിലധികം ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലവനായി മാറിയ മലയാളി യുവ സംരംഭകൻ ചെന്നലോട് സ്വദേശി...