യുവ കപ്പ് :മീനങ്ങാടി- പടിഞ്ഞാറത്തറ ടീമുകൾ സമനിലയിൽ പിരിഞ്ഞു
. കൽപ്പറ്റ : വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്, വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യുവ...
WWL 39 പെൺകടുവ :വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടികൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു
. കൽപ്പറ്റ: വയനാട് വാകേരി മൂടകൊല്ലിയിലെ കടുവയെ തിരിച്ചറിഞ്ഞു; പിടി കൂടാൻ രണ്ടാമത്തെ കൂടും സ്ഥാപിച്ചു . ജനുവരി ആറിന് പുലർച്ചെ സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷനിലെ...
പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു
കൽപ്പറ്റ: പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാട് അവരുടെ രൂപീകരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് കർഷകർക്ക് ഏരിയ തിരിച്ച് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനംജനുവരി 15 തിങ്കളാഴ്ച കാട്ടികുളത്ത് വച്ച്...
ആചാരാനുഷ്ടാനങ്ങൾ ജനത്തെ കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകളിൽ നിറഞ്ഞു നിൽക്കുന്നു
കൽപ്പറ്റ: ആചാരാനുഷ്ടാനങ്ങളുടെ പേരിൽ ജനങ്ങളെ എങ്ങിനെയെല്ലാം കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകൾ എന്ന പുസ്തകത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുവെന്നു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സംഘടിപ്പിച്ച 178-ാം പുസ്തക...
‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്തും: ജനതാദൾ എസ്
ബെംഗളൂരു:ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്" എന്ന 'ഇന്ത്യ' സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും 'ഇന്ത്യ'യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയെ...
വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം
. കൽപ്പറ്റ: വയനാട് റോബസ്റ്റ കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി നടത്തുന്ന കോഫി മേള...
സഭാ തലവനെ വരവേല്ക്കാനൊരുങ്ങി മലബാർ ഭദ്രാസനം: ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി ഒന്നിനെത്തും
മീനങ്ങാടി: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവനുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം വിപുലമായ പരിപാടികളോടെ വരവേല്ക്കാനൊരുങ്ങുകയാണ്...
പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി “മൃദംഗനാദം“
കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് "മൃദംഗനാദം" എന്ന പേരിൽ...
പി.എം.എഫ്.എം.ഇ. പദ്ധതി: കേരള ഗ്രാമീണ്‍ ബാങ്കിന് പുരസ്‌ക്കാരം
പി.എം.എഫ്.എം.ഇ. പദ്ധതിയില്‍ വായ്പാ വിതരണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനുളള ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പുരസ്‌കാരം കേരള ഗ്രാമീണ്‍ ബാങ്കിന് ലഭിച്ചു. പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ ഡോ....
വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പടിഞ്ഞാറത്തറയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു’
കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം ഗുണ്ടകളെയും പോലീസ് ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ...