പി.എം.എം.എസ് ‘വൈ. പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു
കൽപ്പറ്റ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി.എം.എം.എസ് ‘വൈ. പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു. വയനാട് ജില്ലയിൽ ഫിഷറീസ്…