രാഷ്ട്രീയ യുവ ജനതാദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19 മുതൽ മുത്തങ്ങയിൽ.
കൽപ്പറ്റ: രാഷ്ട്രീയ യുവ ജനത ദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19,20,21 തീയതികളില്‍ മുത്തങ്ങ വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ടില്‍(എം.കെ.പ്രേംനാഥ് നഗര്‍)ചേരും. വര്‍ഗീയതയ്‌ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളുടെ പോരാട്ടം…