ഷഹബാസ് പാടി… – തൂ.മഴയിൽ അലിഞ്ഞ് എൻ്റെ കേരളം .

ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഴയിൽ നനഞ്ഞുതിർന്ന വരികളിൽ. എൻ്റെ കേരളം മേളയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ...

വയനാട് ജില്ലാ പഞ്ചായത്തിനെതിരായ അഴിമതി ആരോപണം കല്ലുെവച്ച നുണ: എൽ ഡി.എഫ്.പദ്ധതിയുടെ ജനകീയത തകര്‍ക്കുന്നു:സംഷാദ് മരക്കാര്‍

കല്‍പ്പറ്റ. എല്‍.ഡി.എഫ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ നടപ്പിലാക്കിയ പെണ്‍കുട്ടികള്‍ക്ക് റെസ്റ്റ് റൂം പദ്ധതിയില്‍ അഴിമതി ആരോപിക്കുന്നത് കല്ലൂവച്ച നുണയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍...

ഐക്ക ട്രേഡ് എക്സ്പോ ഞായറാഴ്ച സമാപിക്കും: ഫ്ളവർ ഷോയും എജ്യു എക്സ്പോയും മെയ് ഏഴ് വരെ നീട്ടി

. കൽപ്പറ്റ: നിർമ്മാണമേഖലയിലെ പുത്തൻ ആശയങ്ങളും സാങ്കേതിക വിദ്യകളും അടുത്തറിയാൻ അവസരമൊരുക്കുന്ന ഐ ക്ക ട്രേഡ് എക്സ്പോയിൽ ജനത്തിരക്കേറി. കൽപ്പറ്റ ബൈപ്പാസ് ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന...

വിപുലമായ ജനക്ഷേമപദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് 1-ന് നടക്കും

വിപുലമായ ജനക്ഷേമപദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് 1-ന് നടക്കും. ദ്വാരകപാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയിൽ കേന്ദ്ര മന്ത്രി വി.മുരളിധരൻ, സംസ്ഥാന മന്ത്രി...

ഡി.വൈ.എഫ്‌.ഐ വയനാട് ജില്ലാ യൂത്ത്മാർച്ച്: നാലാം ദിവസം പര്യടനം പൂർത്തിയാക്കി

കൽപ്പറ്റ: "യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ" എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ നാലാം ദിവസത്തെ പര്യടനം...

കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഐക്ക ട്രേഡ് എക്സ്പോ തുടങ്ങി

. കൽപ്പറ്റ: നിർമ്മാണമേഖലയിൽ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്ത ഐക്ക ട്രേഡ് എക്സ്പോ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ തുടങ്ങി. വയനാട്ടിലെ നിർമ്മാണങ്ങൾ പരിസ്ഥിതി സൗഹൃദമാകേണ്ട...

കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിൽ ഐക്ക ട്രേഡ് എക്സ്പോ തുടങ്ങി.

കൽപ്പറ്റ: നിർമ്മാണമേഖലയിൽ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്ത ഐക്ക ട്രേഡ് എക്സ്പോ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ തുടങ്ങി. വയനാട്ടിലെ നിർമ്മാണങ്ങൾ പരിസ്ഥിതി സൗഹൃദമാകേണ്ട സമയം...

വയനാട് ചുരത്തിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്,. ചുരം ഇറങ്ങിവരുന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോകുന്ന ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ്...

വയനാട്ടിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണം; മൃഗസംരക്ഷണവകുപ്പ് സെമിനാർ

കൽപ്പറ്റ: ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന...

മുത്തങ്ങയിൽ കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

. കൽപ്പറ്റ: കേരള-കർണാടക അതിർത്തിയായ മുത്തങ്ങ വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ...

Close

Thank you for visiting Malayalanad.in