കെ എ ആന്റണി കേരളാ കോൺഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി ഉന്നതാധികാര സമിതിയിലേക്ക് കെ എ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. 44 വർഷമായി കേരള കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്ന കെ...
രാജ്യത്തിന് അഭിമാന നേട്ടവുമായി നാട്ടിലെത്തിയ ഷീന ദിനേശിന് സ്വീകരണം നൽകി
. മാനന്തവാടി: ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ടു വെള്ളിമെഡലുകൾ നേടി നാട്ടിൽ തിരിച്ചെത്തിയ മാനന്തവാടി വെള്ളമുണ്ട സ്വദേശിനി ഷീന...
പി.എം കിസാന്‍; നടപടികള്‍ 31 നകം പൂര്‍ത്തീകരിക്കണം
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ മുടങ്ങിയ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ- കെ.വൈ.സി, ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ...
റോഡ് പണി ഇഴഞ്ഞുതന്നെ: പ്രക്ഷോഭ പരിപാടികളുമായി വ്യാപാരികൾ: നാളെ ആർ.ഡി.ഒ.ഓഫീസ് ധർണ്ണ
മാനന്തവാടി:മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിർമ്മാണ അലംഭാവം, വ്യാപാരികൾ തുടർ പ്രക്ഷോഭത്തിലേക്ക്, പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആദ്യ ഘട്ടമായി നാളെ...
കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2002 എസ്.എസ്.എൽ.സി. ബാച്ച് സംഗമം നടത്തി.
കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിലെ 2002 എസ് 'എസ് എൽ.സി. ബാച്ചിന്റെ സംഗമം നടന്നു.അധ്യാപകർ ഒന്നിച്ചു വിളക്ക് കൊളുത്തിയും കേക്ക് മുറിച്ചും ഉൽഘാടനം നടത്തിയ ചടങ്ങിൽ 5...
മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ
കൽപ്പറ്റ: മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ കൽപറ്റ ഇമേജ് മൊബൈൽസിൽ നിന്നും 1,20,000 രൂപയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. വൈത്തിരി...
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
മാനന്തവാടി: തലശ്ശേരി റോഡിൽ പേര്യ വരയാലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കൂത്ത്പറമ്പ് നീർവേലി മനാസ് മഹലിൽ ആയിഷ...
ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്ന പോസ്റ്റുമായി ലോറി ഓടിയത് 8 കിലോമീറ്റർ
ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്ന പോസ്റ്റുമായി ലോറി ഓടിയത് 8കിലോമീറ്റർ പേരിയ 35ാമൈലിൽ ഇന്നലെ രാത്രി ഏകദേശം 12.30 നാണ്. ലോറി പോസ്റ്റിലിടിച്ചത്. തുടർന്ന്. ലോറി ഡ്രൈവർ പോസ്റ്റോടുകൂടി...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
. കൽപ്പറ്റ: വാര്യാട് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു. എടപ്പെട്ടി കോളനിയിലെ ശാരദ യാ ണ് മരിച്ചത്. ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്ന് മാസം മുമ്പുണ്ടായ...
വ്യാജ സ്വർണ്ണപ്പണയ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ
സുൽത്താൻബത്തേരി : വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ബാങ്കേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു ആൾ കേരള പ്രൈവറ്റ്...