നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്‍...
എ.ഐ.ക്യാമറക്കു മുന്നിൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
മാനന്തവാടി: എ.ഐ.ക്യാമറ സ്ഥാപിച്ചതിലെ അഴിമതി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടന്ന ക്യാമറക്കു മുന്നിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം...
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്‍റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹരിത...
കാടും നാടും ജീവിതവും · ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം
മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട...
മൂൺ ലൈറ്റ് സ്വാശ്രയ സംഘം എസ്.എസ്.എൽ.സി. പ്രതിഭകളെ ആദരിച്ചു.
വെള്ളമുണ്ട ഒഴുക്കൻമൂല പന്തച്ചാൽ മൂൺ ലൈറ്റ് സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും സൗഹൃദ സംഗമവും നടത്തി .സംഗമത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു....
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കായിക താരങ്ങൾ വായ മൂടി കെട്ടി പ്രകടനം നടത്തി
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് വയനാട്ടിലെ കായിക താരങ്ങൾ വായ മൂടി കെട്ടി പ്രകടനം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് ഡൽഹിയിൽ സമരം...
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ...
വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
കൽപ്പറ്റ: ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു മേപ്പാടി റാട്ടകൊല്ലി കല്ലുമല കൊല്ലിവയൽ കോളനിയിലെ സിമിയാണ് മരിച്ചത്. വീടിൻ്റെ ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കുമ്പോൾ വൈകുന്നേരമാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റ്...
ഉപരി പഠനം: മലബാറിനോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
ലക്കിടി: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത വിധം മലബാറിനെ ഇടതുസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ...
കൽപ്പറ്റയിലെ ഭക്ഷ്യ വിഷബാധ: ചികിത്സയിലുള്ളത് 111 പേർ : തിരിഞ്ഞ് നോക്കാതെ അധികൃതർ.
കൽപ്പറ്റയിലെ ഭക്ഷ്യ വിഷബാധ: ആശുപത്രിയിലുള്ള ചിലരുടെ ആരോഗ്യ നില വഷളായി. അഞ്ച് ദിവസമായി ആശുപതിയിലായത് 111 പേർ. ഒരാഴ്ചയായിട്ടും തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്. അന്വേഷണം നടത്താനോ...