ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുന്നു- കെ.എസ്.യു
കൽപ്പറ്റ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭരണത്തിന്റെ തണലിൽ നിന്നുകൊണ്ട് തച്ചു തകർക്കുന്ന എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ...
അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു
:ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി,ജനറൽ കെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ മാനന്തവാടി സ്വദേശിയായ അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു. പനമരം ബ്ലോക്ക്...
എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി.
കൽപ്പറ്റ: എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി. വിദ്യ പോലീസ് സ്റ്റേഷനിൽ ഹാജരായാൽ പോലും അറസ്റ്റ് ചെയ്യില്ലന്നും അവർ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട്...
സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി വർക്കിംഗ്.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ.
കൽപ്പറ്റ: സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ. അഴിമതി വളർത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിന് പൊതുജനം മറുപടി നൽകുമെന്നും...
വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
. വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബത്തേരി പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ്...
തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി
തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി. 67 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.ഐ.എം. പോർക്കുളം ലോക്കൽ കമ്മിറ്റി മുൻ അംഗവും ഗ്രന്ഥശാല...
കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും
കൽപ്പറ്റ: കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും. കോഴിക്കോട്, കൂടത്തായ് അമ്പലമുക്ക്, അന്തംക്കുന്ന് വീട്ടിൽ സജാദ്(32)നെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി...
എഴുത്തുകാര്‍ വായനശാലയിലേക്ക്: പുസ്തകസംവാദ സദസ്സ് തുടങ്ങി
. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തകസംവാദ സദസ്സ് തുടങ്ങി. ജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തില്‍ എ.ടി. ഷണ്‍മുഖന്‍...
കൽപ്പറ്റ നഗരമധ്യത്തിൽ അഴുക്ക് വെള്ളം കെട്ടി കിടന്ന് രോഗാണുക്കൾ പെരുകുന്നു
. കൽപ്പറ്റ: മഴക്കാലപൂർവ്വ ശുചീകരണവും മഴക്കാല ശുചീകരണവും തകൃതിയായി നടന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൽപ്പറ്റ നഗരത്തിൻ്റെ പലയിടങ്ങളും രോഗാണുക്കൾ പെറ്റുപെരുകുന്നതിനുള്ള വലിയ സ്രോതസ്സുകളാണ്. . ഉയർന്ന അളവിൽ...
കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ ലൈബ്രറി തുടങ്ങി
കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം തുടങ്ങി.യു.പി.വിഭാഗം കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. വയനാവാരാചരണത്തിൻ്റെയും ലൈബ്രറിയും ഉദ്ഘാടനം എഴുത്തുകാൻ ശ്രീജിത്ത് ശ്രീവിഹാർ നിർവഹിച്ചു....