വയനാട് ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും.
കൽപ്പറ്റ: വയനാട് ജില്ലാ വോളിബോള്‍ ടെക്നിക്കൽ കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങുമെന്ന് സംഘാടകർ...
വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പന്ത്രണ്ടാമത്തെ പശുവിനെയും കടുവ കൊന്നു.
വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെ കൊന്നു മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത്...
ഉപതിരഞ്ഞെടുപ്പ് വിജയം: ആം ആദ്മി പാർട്ടി കൽപ്പറ്റയിൽ ആഹ്ളാദ പ്രകടനം നടത്തി
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ...
നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട് – മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്ടിലെ ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോട്ടയത്ത് കുറവിലങ്ങാട് പറഞ്ഞു. വനവകുപ്പിന്റെ...
വയനാട് മുട്ടിൽ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി: ലീഗിലെ എം.കെ. അലി വിജയിച്ചു.
വയനാട് മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. ആകെയുള്ള 1492 വോട്ടർമാരിൽ 1 239 പേർ വോട്ടു ചെയ്തത ഉപതിരഞ്ഞെടുപ്പിൽ 83...
മൂല്യാധിഷ്ഠിത സ്വത്ത് സമ്പാദനം ഒരു തെറ്റല്ല : മുൻ . കർണാടക ലോകായുക്ത അധ്യക്ഷൻ ജസറ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ.
( Report: Bangalore Special correspondent Devadas TP) ബംഗളൂരു: അഴിമതി രഹിതവും മൂല്യാധിഷ്ഠിതവും ആയി ബിസിനെസ്സ് ചെയ്തു സമ്പത്ത് ആർജിക്കുന്നതിൽ തെറ്റില്ലെന്ന് , മൈനിങ് ലോബിക്കും...
ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന് അഡാസ് ഷോയില്‍
ഗുരുഗ്രാം: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്(അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭവും. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി...
പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
കൽപ്പറ്റ: മേപ്പാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35 )ആണ് മരിച്ചത്. കെ ബി റോഡിൽ...
വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
കൽപ്പറ്റ: സ്കൂൾ വിദ്യാർഥിയെ ബെെക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തെക്കുംതറ രാമലയത്തിൽ ശരത്–ശ്രുതി ദമ്പതിമാരുടെ മകൻ ധ്യാൻ കൃഷ്ണയെയാണ് (11) തിങ്കൾ രാവിലെ ഒമ്പതോടെ വീടിന്റെ...
പ്രജീഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ഗാന്ധി പ്രജീഷിന്റെ സഹോദരന്...