പരാതികളില്‍ പരിഹാരം കാണും: നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി

നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കി പരിഹാരമുണ്ടാക്കുമെന്ന് എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതി...

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ അക്രമിസംഘത്തെ സാഹസികമായി പിടികൂടി മീനങ്ങാടി പോലീസ്

മീനങ്ങാടി: കരണിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ നാലംഗ അക്രമി സംഘത്തെ എറണാകുളത്ത് വെച്ച് മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ...

ചക്കക്ക് നല്ല കാലം വരുന്നു: സംസ്ഥാന നയം ആലോചനയിലെന്ന് കൃഷിമന്ത്രി .

ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി പി. പ്രസാദ്* തിരുവനന്തപുരം.: ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുന്നുവെന്ന് കൃഷി മന്ത്രി...

യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവം; ഒളിവിൽ പോയ പിതാവിനെ പിടികൂടി

പുൽപ്പള്ളി: യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ പിതാവിനെ പുൽപ്പള്ളി പോലീസ് പിടികൂടി. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസനെ(55)യാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ഡിവൈ.എസ്.പി...

വിജയത്തിനായി യുവ പ്രൊഫഷണലുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കണം: ശശി തരൂര്‍

വേ ഡോട്ട് കോമിന്‍റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു തിരുവനന്തപുരം: വിജയം നേടുന്നതിനായി യുവ പ്രൊഫഷണലുകള്‍ ആര്‍ജ്ജിക്കേണ്ട പ്രധാന ഗുണമാണ് പ്രതിരോധ ശേഷിയെന്ന് ഡോ. ശശി തരൂര്‍...

മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് 2853 കോടി രൂപയുടെ ബജറ്റ്: പതിനായിരം ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്കും: എന്‍.ഭാസുരാംഗന്‍

ക്ഷീരകര്‍ഷകര്‍ക്ക് രണ്ട് കോടിയുടെ പലിശ സബ്സിഡി തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് ഫാമുകള്‍ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍....

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട.

ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ...

മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം. യു.പി.സ്കൂളിൽ മില്ലറ്റ് മേള സംഘടിപ്പിച്ചു

. മീനങ്ങാടി: സമൂഹ നന്മ കുട്ടികളിലൂടെ' എന്ന സന്ദേശം നൽകി കൊണ്ട് ലോക ഭക്ഷ്യദിനത്തിൽ മില്ലറ്റ് മേള നടത്തി മൈലമ്പാടി എ.എൻ.എം യുപി സ്കൂൾ ഗോഖലെ നഗർ...

വയനാട്ടിൽ യുവാവിനെ തലക്കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത് കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം പിതാവാണ്...

702 നാട്ടുകലാകാരൻമാർ ഒരുമിച്ചു: വയനാടിൻ്റെ തുടിതാളത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്

. സി.വി.ഷിബു. കൽപ്പറ്റ:. ലോകറെക്കോർഡ് നേടി വയനാടിൻ്റെ തുടിതാളം. കേരളത്തിലെ 702 നാട്ടുകലാകാരൻമാർ സമ്മേളിച്ച കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ തുടിയും ചീനിയും വട്ടക്കളിയും സമന്വയിപ്പിച്ചപ്പോൾ ബെസ്റ്റ്...

Close

Thank you for visiting Malayalanad.in