തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
തൊഴില്‍ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കാണ് പുരസ്ക്കാരം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍,…