ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കും: എം. വി .ഗോവിന്ദൻ മാസ്റ്റർ.

ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി .ഗോവിന്ദൻ മാസ്റ്റർ .കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരള വൈദ്യുതി മസ്ദൂർ സംഘ് (ബിഎംഎസ്സ്) പ്രതിഷേധ ധർണ്ണ നടത്തി

. മാനന്തവാടി: അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ക്ഷാമബത്ത സമയബന്ധിതമായി അനുവദിക്കുക,12 മണിക്കൂർ അന്യായ ഡ്യൂട്ടി അവസാനിപ്പിച്ച് 8 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, ജീവനക്കാർക്ക് ലഭിച്ച പ്രമോഷനുകൾ നഷ്ടപ്പെടാതെ...

കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി : കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിയോട് അടുത്ത് മംഗലംകാപ്പ്, കാപ്പും കരയിലാണ്ട് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളിമൂല അരിതീനി...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പുൽപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുളളൻ കൊല്ലി കാഞ്ഞിരപാറയിൽ ജോർജാണ് ( 67) മരണപ്പെട്ടത്. കനറാ ബാങ്ക് ശാഖയിൽ പ്യൂണായി ജോലി നോക്കിയിരുന്നു. ഈ...

പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കുള്ള സമരം 55ാം ദിവസത്തിലേക്ക്

പടിഞ്ഞാറത്തറ : വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നതും 73 ശതമാനത്തിലധികം പണി പൂർത്തീകരിച്ചത് മായ കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ ടൗണിൽ...

ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു.

കൽപ്പറ്റ: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു...

‘നങ്ക മക്ക’ : മാനന്തവാടി നഗരസഭ ഗോത്ര ഫെസ്റ്റ് 25-ന്

മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫസ്റ്റ് ഈ മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 'നങ്ക മക്ക'...

ഭാവനയുടെ തിരിച്ചുവരവ് വെറുമൊരു വരവല്ല: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് : അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്...

ഐ.ഒ.സി.യുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

' ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്‍പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി...

കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു

. മാനന്തവാടി: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്. രണ്ട്...

Close

Thank you for visiting Malayalanad.in