ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ഫെബ്രുവരി 11-ന്: രജിസ്‌ട്രേഷന്‍ തുടങ്ങി; സമ്മാനത്തുക 15 ലക്ഷമാക്കി ഉയര്‍ത്തി
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11-ന് നടക്കും. കൊച്ചിയെ സ്‌പോര്‍ട്‌സ്...
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂർണ്ണമെൻ്റ് 30 മുതൽ വയനാട്ടിൽ.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റീജിയണല്‍ സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെൻ്റിന് വയനാട് ആതിഥേയത്വം വഹിക്കും . നവംബർ 30 മുതല്‍...
ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾ കൽപ്പറ്റയിൽ
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടികള്‍ 30, ഡിസംബര്‍ ഒന്ന് തിയതികളില്‍ കല്‍പറ്റയില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പും ആരോഗ്യകേരളം...
തൊഴില്‍മേഖലകളില്‍ സാമ്പത്തികസഹായം നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: മിനിമം വേതനമായ 700 രൂപ തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിയാത്ത തൊഴില്‍മേഖലകളില്‍ സാമ്പത്തികസഹായം നല്‍കികൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന...
കടകളിലെ മോഷണ പരമ്പര; മൂന്നംഗ മോഷണസംഘത്തെ തൊണ്ടർനാട് പോലീസ് കണ്ടെത്തിയത് അതിവിദഗ്ധമായി
നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത് തൊണ്ടർനാട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപകമായി കവർച്ച നടത്തി മുങ്ങുന്ന മൂവർ...
സാക്ഷരതാ മിഷൻ ജൈവ വൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു.
ജൈവ വൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു കൽപ്പറ്റ: വയനാട് ജില്ലാ സാക്ഷരതാ മിഷൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടത്തിയ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാമ്പ്...
ദയ കെയർ ഹോം ഉദ്ഘാടനം ഡിസംബർ 11-ന് : സംഘാടക സമിതി രൂപീകരിച്ചു.
ദ്വാരക .: ദയ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി പനമരം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പുതിയിടംകുന്ന് അംബേദ്‌ക്കർ ക്യാൻസർ കെയർ സെന്ററിന് സമീപം പുതുതായി നിർമ്മിച്ച...
വൈത്തിരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൽപ്പറ്റ: വൈത്തിരിയിൽ വിൽപ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ, വാരാമ്പറ്റ, പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണു(23)വിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 25.11.2023...
മുടങ്ങിക്കിടക്കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക
കല്‍പ്പറ്റ : ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃയോഗം ജില്ലാ ഓഫീസില്‍ ചേര്‍ന്നു. സംസ്ഥാന...
വയനാട്ടിൽ സി പി ഐ ക്ക് പുതിയ ഓഫീസ് .എംഎന്‍ സ്മാരക ഉദ്ഘാടനം 27ന്
കല്‍പറ്റ: സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 27 ന് (തിങ്കളാഴ്ച ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും....