രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ്...
രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു
കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍...
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു
മാനന്തവാടി: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം
. : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്....
മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ
. കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്...
ബാങ്കുകൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി: വയനാട് പ്രസ് ക്ലബ്ബിലേക്ക് വധഭീഷണി കത്ത്.
കൽപ്പറ്റ : ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി . കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചു. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിലാണ്...
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച കലാ ജാഥ തദ്ദേശ സ്വയം...
മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി
. കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ മനുക്കുന്ന് മല കയറ്റവും ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവവും ഏപ്രിൽ അഞ്ച്, ആറ് തിയതികളിൽ നടക്കും. 365 ദിവസത്തെ...
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൽപ്പറ്റ ടൗണിൽ പ്രകടനം നടത്തിയത് . 2019ൽ മോദിക്കെതിരായി...
കേന്ദ്ര സർക്കാരിൻ്റെ ദളിത്- കർഷക തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഇടത് സംഘടനകളുടെ പ്രക്ഷോഭം
കൽപ്പറ്റ: ദളിത്, കർഷക തൊഴിലാളി ജനതക്ക് നേരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, ദുർബലജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉയർത്തി , ദളിത്,...