കണ്ണിലും ക്യാമറയിലും പെടാതെ കടുവ : തോക്കും കൂടുമായി വനപാലക സംഘം വാകേരിയിൽ: ശാശ്വത പരിഹാര നടപടികൾ വേണമെന്ന് മെത്രാൻ സംഘം: തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് ടി.സിദ്ദീഖ് എം. എൽ.എ

കൽപ്പറ്റ: വയനാട് വാകേരിയിലെ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. രാവിലെ 11 മണിയോടെ ചെതലയം റേഞ്ച് ഓഫീസിൽ നിന്ന് എത്തിച്ച കൂടാണ് പ്രദേശത്ത് സ്ഥാപിച്ചത്. കടുവക്കായുള്ള തിരച്ചിൽ...

മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ 20 വരെ കോടതി റിമാൻഡ് ചെയ്തു: കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി.

കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ...

പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങി : ഉറപ്പുപാലിക്കാതെ പ്രജീഷിൻ്റെ മൃതദേഹം സംസ്കരിക്കില്ലന്ന് നാട്ടുകാർ ‘:വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം.

പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങി : ഉറപ്പുപാലിക്കാതെ പ്രജീഷിൻ്റെ മൃതദേഹം സംസ്കരിക്കില്ലന്ന് നാട്ടുകാർ. കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്കാശുപത്രിയിൽ...

യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടത്. . മരണകാരണം വ്യക്തമായിട്ടില്ല. പോലീസ്...

വാകേരിയിൽ കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി....

വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ചു :പ്രതിഷേധവുമായി നാട്ടുകാർ

. കൽപ്പറ്റ: വയനാട്ടിൽ കടുവാക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടി പറമ്പിൽ പ്രജീഷ് (36)ആണ് മരിച്ചത് .രാവിലെ പുല്ല് അരിയാൻ പോയതായിരുന്നു.തുടർന്ന്...

മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാരെ പിടികൂടി. പിണങ്ങോട് കൈപ്പങ്ങാണി വീട്ടില്‍ കെ.കെ. നജ്മുദ്ദീന്‍(25), കണിയാമ്പറ്റ, കോളങ്ങോട്ടില്‍ വീട്ടില്‍ എന്‍.കെ. നിഷാദുദ്ദീന്‍(35) എന്നിവരെയാണ് ആയുധ...

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിലടക്കം പാർട്ടിയെ ശക്തിപ്പെടുത്തിയ നേതാവാണ് വിട വാങ്ങിയത്. ഇടതുമുന്നണിയുടെ ശക്തിയും ബലവുമായിരുന്നു അദ്ദേഹം....

ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജഴ്‌സി-മെഡലുകള്‍ പ്രകാശനം ചെയ്തു: മൂന്നു വേദികളിലായി 350ലേറെ അവയവമാറ്റം നടത്തിയ ആളുകള്‍ പങ്കെടുക്കും

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ന് നടക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ഞൂറോളം അവയവദാതാക്കളും സ്വീകര്‍ത്താക്കളുമാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഗെയിംസിന്റെ ജഴ്‌സി...

വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു.

വയനാട്ടിൽ കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലെ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഭാര്യ...

Close

Thank you for visiting Malayalanad.in