യൂത്ത് ഫെസ്റ്റ് 2023 :ക്വിസ് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
യൂത്ത് ഫെസ്റ്റ് 2023 : എൻട്രികൾ ക്ഷണിച്ചു. : കൽപ്പറ്റ -വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി / എയ്ഡ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നത്തിനും ഇത് യുവജനങ്ങളുടെയും, വിദ്യാർത്ഥികളുടെയും...
വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിൻ്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്....
പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു
പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരിച്ചു.. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. ഇന്ന് രാവിലെ...
വയനാട്ടിൽ വാഹനാപകടത്തിൽ വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി മരിച്ചു
വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ്(28) മരിച്ചത്. [gallery]
പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു
. പനമരം : പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. മൂല്യ തകർച്ചയുടെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിൽ നിന്ന്...
കൽപ്പറ്റ ബീവറേജസിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു
. കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ ബിവറേജിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു - പുത്തൂർ വയൽ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) ആണ്...
ഗുരുദക്ഷിണയായി നീതു സനുവിൻ്റെ സംഗീതാർച്ചന : അധ്യാപക ദിനത്തിൽ മൂന്നാം തവണയും സംഗീത ആൽബം പുറത്തിറങ്ങി
സി.വി.ഷിബു കൽപ്പറ്റ. ഇന്ന് അധ്യാപക ദിനം. ഗുരുജനങ്ങൾക്ക് ആദരമർപ്പിച്ച് തുടർച്ചയായി മൂന്നാം വർഷവും സ്വന്തമായി പാട്ടെഴുതി സംഗീതം പകർന്ന് പാടുകയാണ് വയനാട് മീനങ്ങാടി സ്വദേശിനിയായ നീതു സനു....
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട്, കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍, പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍,...
പോക്സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷീദ് മുഹമ്മദ്(24)ആണ് പിടിയിലായത്.ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.രാവിലെ...
ശ്രീആഞ്ജനേയ സേവാസമിതി കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു
ശ്രീ ആഞ്ജനേയ സേവാ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു. മലാപ്പറമ്പ് പാറോപ്പടി ശ്രീ ഭഗവദ് പൂജാ പഠനകേന്ദ്രത്തിലെ ബ്രഹ്മശ്രീ കണ്ണൻ കുളക്കാട്ടിൽ ഇല്ലം മനോഹരൻ...