നാടറിയാം: ജി വി എച്ച് എസ് എൻ എസ് എസ് കമ്പളനാട്ടി ഉൽസവത്തിൽ ജൈവ കർഷകനെ ആദരിച്ചു
മാനന്തവാടി ജി.വി.എച്ച്.എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ “നാടറിയാം “പദ്ധതിയുടെ ഭാഗമായി കമ്പള നാട്ടിഉൽസവത്തിൽ പങ്കാളികളായി,ജൈവ കർഷകനായ ശശിയേട്ടൻ വെള്ളമുണ്ടയുടെ പാടശേഖരത്തിലാണ് നടന്നത്, അറുപതോളം ഹയർസെക്കൻഡറി…