വയനാട്ടിൽ മൂന്ന് കുട്ടികളുടെ മരണം: മെഡിക്കൽ സംഘം മടങ്ങി : റിപ്പോർട്ട് ആരോഗ്യ വകുപ്പിന് സമർപ്പിക്കും
കൽപ്പറ്റ: വയനാട് ജില്ലയിലെ പനിമരണങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനെത്തിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴംഗ സംഘം വൈകുന്നേരത്തോടെയാണ് മടങ്ങിയത്...
വയനാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മഗിരിയെന്ന് യു.ഡി.എഫ്: പ്രക്ഷോഭം മറ്റന്നാൾ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കും
കൽപ്പറ്റ: വയനാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മഗിരിയെന്ന് യു.ഡി.എഫ്. മറ്റന്നാൾ പ്രതിപക്ഷ നേതാവ് കൽപ്പറ്റയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഐക്യദാർഢ്യ സദസ്സിൽ ബ്രഹ്മഗിരിക്കെതിരെ സമര പ്രഖ്യാപനം നടത്തും....
ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം; താക്കീതായി എ.ഇ.ഒ. ഓഫീസിലേക്ക്എം എസ് എഫ് മാർച്ച് നടത്തി
കൽപ്പറ്റ : ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും അധികബാച്ചുകൾ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് എം എസ് എഫ് നടത്തുന്ന സമരത്തിന്റെ തുടർച്ചയായി വിദ്യാഭ്യാസവകുപ്പിന്റെ കൂടുതൽ ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന്റെ...
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ആരംഭിച്ചു
കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
. ബത്തേരി: കലാപം കൊടുംപിരികൊള്ളുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, ബത്തേരി എക്യുമെനിക്കൽ ഫോറവും, മാനന്തവാടി...
മണിപ്പൂരിൽ സമാധാനവശ്യവുമായി കത്തോലിക്ക സഭയിൽ ഇന്ന് മണിപ്പൂർ ഐക്യദാർഢ്യ ദിനം
മണിപ്പൂരിൽ സമാധാനവശ്യവുമായി കത്തോലിക്ക സഭയിൽ ഞായറാഴ്ച മണിപ്പൂർ ഐക്യദാർഢ്യ ദിനം. ആചരിച്ചു. അഖിലേന്ത്യാ മെത്രാൻ സമിതിയുടെ നിർദ്ദേശപ്രകാരം പള്ളികളിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി. മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനായി...
മലയാളകവിതയിൽ സംഭവിക്കുന്നത് മാറ്റിനിർത്തപ്പെട്ടവരുടെ സ്വത്വാവിഷ്ക്കാരം: എസ് ജോസഫ്
. കവിതയിൽ നിന്ന് കാലം ആവശ്യപ്പെടുന്ന മാറ്റമാണ് മലയാള കവിതയിൽ സംഭവിക്കുന്നതെന്ന് കവി എസ് ജോസഫ് പറഞ്ഞു.വിവിധ തലങ്ങളിലുള്ള സാംസ്ക്കാരിക സംവാദങ്ങൾ തുറന്നുവിടുന്ന ആശയ വൈവിദ്ധ്യം അതിൽ...
ചരിത്ര നേട്ടത്തിനൊരുങ്ങി വയനാട് : അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കെല്ലാം ആധാർ ലഭ്യമാക്കി
. സി.വി.ഷിബു. കൽപ്പറ്റ: പുതിയൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി വയനാട്. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ആധാർ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്....
പ്ലസ് വൺ; സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നു: എം എസ് എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിക്കും.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും മുഴുവൻ...
വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പിലാക്കാവ് ജെസിയിലെ പാലേട്ടിയിൽ അബൂബക്കർ (64) ആണ് മരിച്ചത്. മെയ് രണ്ടിന് പായോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ്...