മഴ: കലക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി: വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മഴക്കെടുതികൾ നേരിടാൻ വയനാട്ടിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നിർദ്ദേശം. വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകൾ...

വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്തു: ഗ്രാമ വിള ഔട്ട് ലെറ്റ് തുറന്നു.

കൽപ്പറ്റ : വയനാടൻ തേനിനൊപ്പം തേനിൽ നിന്നുള്ള മുല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാൻ പദ്ധതിയുമായി സർക്കാർ. നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡും സംസ്ഥാന ഹോർട്ടി കോർപ്പും ചേർന്നാണ് പദ്ധതി...

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു. കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

. പനമരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ...

മുത്തങ്ങയിൽ വീണ്ടും വൻ എം ഡി.എം.എ വേട്ട; 39 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് എക്സൈസ് പിടിയിൽ

മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ എം.ഡി.എം.എ വേട്ട മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മൈസൂർ-ബത്തേരി ബസിലെ യാത്രകാരനായ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ...

കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികിൽ കല്ലൂർ പുഴ കരകവിഞ്ഞു

കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികിൽ കല്ലൂർ പുഴ കരകവിഞ്ഞു വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു 7 കുടുംബങ്ങളാണ്...

കൽപ്പറ്റ മരവയലിൽ വീടിൻ്റെ മതിൽ തകർന്നു വീണു.

കൽപ്പറ്റ മരവയലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണ് ജില്ലാ സ്റ്റേഡിയത്തിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. വിക്രമൻ എന്നയാളുടെ വീടിൻ്റെ മതിലാണ് ഇന്ന് സന്ധ്യയോടെ ഇടിഞ്ഞു വീണത്. [gallery]

‘മനുഷ്യ വന്യജീവി സഹവര്‍ത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും: സെമിനാര്‍ നടത്തി

കേരള വനം വന്യജീവി വകുപ്പ് സൗത്ത് വയനാട് വനം ഡിവിഷന്‍ വൈത്തിരി സ്റ്റേഷന്റെയും ചെമ്പ്ര പീക്ക് വന സംരക്ഷണ സമിതിയുടെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ...

മഴ: മലയോരങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം

കാലവര്‍ഷത്തില്‍ മലയോര പ്രദേശങ്ങളില്‍ ദുരന്തസാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണം. റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥാപന അധികൃതര്‍...

വയനാട് മഡ്ഫെസ്റ്റ്; താലൂക്ക്തല മഡ് ഫുട്ബോൾ മത്സസരങ്ങൾ തുടങ്ങി

കൽപ്പറ്റ: വയനാടന്‍ മഴയുടെ താളത്തില്‍ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍. വളളിയൂര്‍ക്കാവ് കണ്ണിവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ വയനാട് മഡ് ഫെസ്റ്റിന് നിറപ്പകിട്ടാര്‍ന്ന...

കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു

. കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു [gallery]

Close

Thank you for visiting Malayalanad.in