ഒഴുക്കിൽപ്പെട്ട സിനാനായി തിരച്ചിൽ പുനരാരംഭിച്ചു.

ഇരിട്ടി :കണ്ണൂർ ജില്ലയിൽ പാനൂരിനടുത്ത് ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ...

വയനാട്ടിൽ ഇന്നും മാരക മയക്കുമരുന്ന് വേട്ട: 31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ.

കൽപ്പറ്റ: വയനാട്ടിൽ ഇന്നും മാരക മയക്കുമരുന്ന് വേട്ട: 31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. .വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ തരുവണയിൽ സംശയാസ്പദമായി കണ്ട കാർ...

ലക്കിടിയിൽ മരം വീണ് വയനാട് ചുരത്തിലും ഗതാഗത തടസ്സം

കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതയിൽ വയനാട് ലക്കിടിയിൽ മരം വീണു ഗതാഗത തടസ്സം. വൈദ്യുതി ലൈനിനു മുകളിലേക്കും മരക്കൊമ്പുകൾ അടർന്നു വീണു. കൽപ്പറ്റ ഫയർഫോഴ്‌സ് എത്തി തടസ്സം...

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം മുണ്ടുപറമ്പിൽ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ്...

അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല

അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയിൽ അറിയിച്ചിരുന്നു....

മുണ്ടേരി സ്കൂൾ ജനകീയ വിദ്യാലയ കവാടം സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ : ജനകീയ സമിതി ഏറ്റെടുത്ത നിർമ്മാണം പൂർത്തീകരിച്ച മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജനകീയ കവാടത്തിന്റെ ഉദ്ഘാടനത്തിനായി 501 അംഗ കമ്മറ്റി രൂപീകരിച്ചു. വിദ്യാലയ...

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി : കേരള എഡ്യുക്കേഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്ററിന്റെ സുൽത്താൻ ബത്തേരിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള എഡ്യുക്കേഷൻ കൗൺസിൽ...

തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും ഭാരമാവാത്ത തുകയിലും ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.

സ്പെഷൽ ന്യൂസ്'. കൊച്ചി: രുചിവൈവിധ്യം രുചിച്ചറിയാൻ വരൂ. തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും നിങ്ങൾക്ക് ഭാരമാവാത്ത തുകയിൽ ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു. നാവിൽ വെള്ളമൂറും...

മഹ്‌സൂസിലൂടെ പ്രവാസികള്‍ ഇന്ത്യയിലെത്തിച്ചത് 310 കോടി രൂപ

കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്‌സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി...

ബി.ജെ.പി. ഒരുക്കിയ കെണിയിൽ രാജ്യത്തെ ജനങ്ങൾ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കല്‍പ്പറ്റ: കലാപത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റയില്‍ ജനകീയ പ്രതിരോധ ഉപവാസസമരം ആരംഭിച്ചു. കെ പി സി സി...

Close

Thank you for visiting Malayalanad.in