കെ.ഗോവിന്ദൻ പുരസ്കാരം വി. ശാന്തക്ക്. സമ്മാനിച്ചു.

ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം. ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ,...

എ.ഐ.(നിർമ്മിതബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം ; നഷ്ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി...

റൈഫിൾ അസോസിയേഷൻ വയനാട് ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 19-ന് കോഴിക്കോട്.

കൽപ്പറ്റ: കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷനിൽ (KSRA) അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലാതല റൈഫിൾ അസ്സോസിയേഷൻ നിലവിൽ വയനാട് ജില്ലയിൽ ഇല്ലാത്തതിനാൽ ഈ വർഷത്തെ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൻറെ...

ബലിതർപ്പണം; തിരുനെല്ലിയിൽ ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ...

ശബരി മല ഇടത്താവളം നിർമ്മാണം പുരോഗതി കിഫ് ബി സംഘം വിലയിരുത്തി.

. മണിയൻങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമ്മാണ പ്രവർത്തികൾ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ കിഫ്ബി സംഘം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി...

ഒരു ദേശം കലയെ ആവശ്യപ്പെടുന്നു: ഏറ്റം വയനാട് ആർട്ട് ഫെസ്റ്റീവ ആഗസ്റ്റ് മുതൽ ഡിസംബർ വരെ.

കൽപറ്റ : വയനാടിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അന്തർദേശീയ കലോൽസവം സംഘടിപ്പിക്കാൻ തീരുമാനം. ജില്ലയിലെ കലാകാരന്മാർ , സാഹിത്യ പ്രേമികൾ , സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നുള്ള...

മാനന്തവാടിയിൽ മിന്നുമണിക്കുള്ള പൗരസ്വീകരണം 22 ന്

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളിയായ മിന്നുമണിക്ക് 22 ന് പൗരസ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ...

‘ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ ഉണ്ടാവണമെന്ന് സ്പ്ലാഷ് സമാപനയോഗം

. കൽപ്പറ്റ: കാർഷിക മേഖല കഴിഞ്ഞാൽ വയനാടിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നായി ടൂറിസം മേഖല വളർന്നുവെന്ന് ജനപ്രതിനിധികൾ. കൂടുതൽ പദ്ധതികൾ വയനാടിൻ്റെ ടൂറിസം മേഖലക്കായി...

ടൂറിസം മേഖലക്ക് ശക്തി പകർന്ന് സ്പ്ലാഷ് മഴ മഹോത്സത്തിന് വർണ്ണാഭമായ സമാപനം.

വയനാട്ടിൽ നിക്ഷേപവും വരുമാനവും തൊഴിലും വർദ്ധിക്കുമെന്ന് പ്രതീക്ഷ. കൽപ്പറ്റ: കേരളത്തിൻ്റെ ടൂറിസം രംഗത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇവൻ്റായ സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ പതിനൊന്നാം പതിപ്പിന് തിരശ്ശീല...

നാടിൻ്റെ നൊമ്പരമായി ദർശനയും ദക്ഷയും

കൽപ്പറ്റ: വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ ഓംപ്രകാശിൻ്റെ മകൾ ദക്ഷയുടെ (5)...

Close

Thank you for visiting Malayalanad.in