കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും
കൽപ്പറ്റ: കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. ബത്തേരി കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം വെച്ച് 1.05 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തൃക്കൈപ്പറ്റ,...
മിന്നു മണിക്ക് കല്‍പ്പറ്റയില്‍ ഉജ്ജ്വല സ്വീകരണം : ഇനിയും താരങ്ങൾ ഉണ്ടാവുമെന്ന് ടിനു യോഹന്നാൻ.
കൽപ്പറ്റ: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍,...
റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.
റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി. കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി (27) ൻ്റെതാണ് മൃതദേഹം....
വിദ്യാർത്ഥികൾ പണം സ്വരൂപിച്ചു:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്
കൽപ്പറ്റ: വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് പത്ത് ലക്ഷം രൂപ വീതം ചിലവഴിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന്...
ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാനന്തവാടി തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലമാണ് തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണത്.....
പനമരം പഞ്ചായത്തിൽ ജീവനക്കാരില്ല: ഭരണസമിതിയംഗങ്ങൾ എൽ.എസ്.ജെ.ഡി. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി
. കൽപ്പറ്റ: പനമരം പഞ്ചായത്തിൽ ജീവനക്കാരില്ല. നിയമനം നടക്കാത്തതിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്ടർക്ക്...
വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്.
വയനാട് ബത്തേരിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. പുൽപ്പള്ളിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ...
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രാർത്ഥനാ യോഗം നടത്തി.
കാട്ടിക്കുളം-മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കാട്ടിക്കുളം സെൻറ് പിറ്റേഴ്സ് പാരിഷ് ഹാളിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.പ്രാർത്ഥനാ യോഗത്തിന് ഫാദർ...