പ്ലസ് വൺ; സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നു: എം എസ് എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിക്കും.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും മുഴുവൻ...
വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പിലാക്കാവ് ജെസിയിലെ പാലേട്ടിയിൽ അബൂബക്കർ (64) ആണ് മരിച്ചത്. മെയ് രണ്ടിന് പായോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ്...
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് തുടക്കമായി കൽപ്പറ്റ:
സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി. കൽപ്പറ്റയിലായിരുന്നു ജില്ലാ തല ഉദ്ഘാടനം. വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വർഷത്തെ...
അന്തർ ദേശീയ സഹകരണ ദിനം: സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
അന്തർ ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ തല സഹകരണ സ്റ്റാമ്പ് പ്രകാശനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സുഗതൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സഹകരണ...
യെല്ലോ അലേർട്ട്: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം കേരളത്തിലേക്ക് –
കൽപ്പറ്റ: പല ജില്ലകളിലും യെല്ലോ അലേർട്ട്: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ നാളെ വയനാട്ടിലെത്തും. വയനാട്ടിൽ. കാലവർഷത്തിൽ മഴക്കെടുതികൾ ഉണ്ടായാൽ...
സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്താക്കുന്നു: എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ
കൽപ്പറ്റ: സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്തായി കണക്കാക്കി ധൂർത്തടിക്കുകയാണെന്ന് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ ആരോപിച്ചു. പൊതുജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനോട് പിച്ച തെണ്ടുന്ന സർക്കാർ...
ദേശീയ ഡോക്ടർ ദിനം ആചരിച്ചു: ഡോ.വിനോദ് ബാബുവിനെ എസ്.കെ.എം.ജെ സ്കൂൾ സൗഹൃദ ക്ലബ്ബ് ആദരിച്ചു.
കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. ഡോക്ടർ വിനോദ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു....