ഹോട്ടലുകളിലെ ഭക്ഷണത്തിൻ്റെ ഗുണ നിലവാരം സ്വയം പരിശോധിക്കാൻ സ്ക്വാഡ് രൂപീകരിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ.

വയനാട് ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന്...

മുത്തങ്ങയിൽ 45 ഗ്രാം എം.ഡി.എം എ യുമായി അറസ്റ്റിലായത് സ്ഥിരം മയക്കുമരുന്ന് കടത്തുന്ന മുഹമ്മദ് ബാസിദ്.

കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് പിടിയിലായ മലപ്പുറം പള്ളിപ്പുറം മുഹമ്മദ് തറവനാട്ടിൽ ബാസിദ് (27) സ്ഥിരം എം.ഡി.എം.എ. കടത്തുകാരനും സ്ഥിരം എം.ഡി .എം.എ. ഉപയോഗിക്കുന്ന ആളുമാണന്ന് വയനാട് ജില്ലാ...

വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ

വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ. കൽപ്പറ്റ:വൈത്തിരിയിലെ ഹോം സ്റ്റേയിൽ ഡി.ജെ പാർട്ടിക്കിടെ ഒമ്പതംഗ സംഘത്തെയാണ് 10.20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വയനാട്, കണ്ണൂർ,...

മുതലാളീ വേഗം വരണെ — ഇല്ലങ്കിൽ സേനയുടെ ഭാഗമാക്കുമെന്ന് കേരള പോലീസ്.

പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തിരയുകയാണ് പോലീസ്. മുതലാജി വേഗം വരണെ ,ഇല്ലങ്കിൽ സേനയുടെ ഭാഗമാക്കുമെന്നാണ് കേരള പോലീസ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്....

രാഹുൽ ഗാന്ധി നാളെ മണിപ്പൂരിലേക്ക്‌.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ മുതൽ മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം...

ചെറുവള്ളി ക്ഷേത്രം-വള്ളിയാങ്കാവ് ക്ഷേത്രം ബസ് സർവീസ് തുടങ്ങി

പാലാ : പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ നിന്ന് ചെറുവള്ളി ദേവീക്ഷേത്രം-വള്ളിയാങ്കാവ് ദേവീക്ഷേത്രം ബസ് സർവീസ് തുടങ്ങി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ,...

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ സൂത്രധാരനായ സജീവൻ കൊല്ലപ്പുള്ളി കസ്റ്റഡിയിൽ.

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി സജീവന്‍ കൊല്ലപ്പള്ളി...

ബ്രഹ്മഗിരി മാർച്ചിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു

കൽപ്പറ്റ: മഞ്ഞാടിയിലെ ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് നെന്‍മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു ജാമ്യം. ഡി.സി.സി...

വയനാട്ടിൽ പനി ബാധിച്ച് നാല് വയസ്സുകാരി മരിച്ചു.

കടുത്ത പനിമൂലം ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകള്‍ രുദ്ര യാണ് മരിച്ചത്. കടുത്ത പനിയെ...

ടൂറിസ്റ്റ് ഹോമിന് പുറകിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിൽ കാടു ഗൾക്കിടയിൽ രണ്ട് മീറ്റർ വരെയുള്ളതും അതിൽ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. എക്സൈസ്...

Close

Thank you for visiting Malayalanad.in