ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നാടിന് കരുത്താകും: മന്ത്രി വി.ശിവന്‍കുട്ടി
ഗുണമേന്മയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം നാടിന് കരുത്താകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ജനസുരക്ഷാ ക്യാമ്പയിൻ : 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു
ജനസുരക്ഷാ ക്യാമ്പയിനിന്റെ കീഴില്‍ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മൊമന്റോ നല്‍കി ആദരിച്ചു. നേട്ടം കൈവരിക്കാന്‍ മുന്‍കൈ എടുത്ത...
പ്ലസ്‌വണ്‍ പ്രവേശനം – അധിക ബാച്ചും അധിക സീറ്റും ഉറപ്പ് വരുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് പ്ലസ്‌വണ്‍ പ്രവേശനം ഉറപ്പ് വരുത്തുകയും അധിക ബാച്ചുകള്‍ അനുവദിക്കുകയും വേണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ....
ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
. കൽപ്പറ്റ: വയനാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷ...
കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ
കൽപ്പറ്റ: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കൽപ്പറ്റ സന്ദർശനത്തിന് മുന്നോടിയായി കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസിനെ പോലീസ് കരുതൽ തടങ്കിലാക്കി. കൽപ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു...
വയനാട്ടിൽ എം.എസ് എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു.
എം.എസ് എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു. മന്ത്രി മാനന്തവാടിക്ക് പോകും വഴി കമ്പളക്കാട് വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്ലസ് വണ്ണിന് ബാച്ച്...
വീടിൻ്റെ കോൺക്രീറ്റ് പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു
മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീടിന്റെ പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജൽപായ്‌ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപൻ റോയി (23) ആണ് മരിച്ചത്....
കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ
വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും...
ലൈഫ് ഭവന പദ്ധതി- കെ.എല്‍.ആര്‍, കെ.എല്‍.യു പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ കാരണം നിരവധി ആളുകള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടെ വീടുകള്‍ ലഭിച്ചിട്ടും പഞ്ചായത്ത് അനുമതി നല്‍കാതിരിക്കുകയാണ് ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന്...
തെരഞ്ഞെടുപ്പിന് ബി ജെ പി സുസജ്ജം- മുഖ്താർ അബ്ബാസ് നഖ്‌വി
കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് മുതിർന്നബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട്...