രാത്രികാല ഡോക്ടർമാരുടെ സേവനത്തിനുള്ള കോൾ സെന്ററുകൾ വിപുലീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
ക്ഷീര കർഷകർക്ക് 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോൾ സെൻ്റർ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ…