Latestപാൽച്ചുരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം: രാത്രിയിലും ജോലികൾ പുരോഗമിക്കുന്നു. Shibu CVMay 20, 2023May 20, 20230 മാനന്തവാടി: വയനാട് – കൊട്ടിയൂർ – ഇരിട്ടി റൂട്ടിൽ പാൽച്ചുരത്തിൽ അറ്റകുറ്റ പ്പണികൾ നടക്കുന്നതിനാൽ പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രിയിലും ജോലികൾ നടക്കുന്നതിനാൽ മുഴുവൻ സമയ നിയന്ത്രണമാണുള്ളത്. Post navigation Previous: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻNext: വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026