രാത്രികാല ഡോക്ടർമാരുടെ സേവനത്തിനുള്ള കോൾ സെന്ററുകൾ വിപുലീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
ക്ഷീര കർഷകർക്ക് 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോൾ സെൻ്റർ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ...
പനങ്കണ്ടിയിൽ മൂന്നാം തവണയും നൂറുമേനി വിജയം
തുടർച്ചയായി മൂന്നാം വർഷവും 100 ശതമാനം വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79കുട്ടികൾ പരീക്ഷ എഴുതിയതിൽ 60 ശതമാനം പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു....
വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
കൽപ്പറ്റ:കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക് . പുളിയാർമല ഐടിഐക്ക് സമീപമാണ് സംഭവം ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദു (19) നാണ്...
പാൽച്ചുരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം: രാത്രിയിലും ജോലികൾ പുരോഗമിക്കുന്നു.
മാനന്തവാടി: വയനാട് - കൊട്ടിയൂർ - ഇരിട്ടി റൂട്ടിൽ പാൽച്ചുരത്തിൽ അറ്റകുറ്റ പ്പണികൾ നടക്കുന്നതിനാൽ പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രിയിലും ജോലികൾ നടക്കുന്നതിനാൽ മുഴുവൻ സമയ...
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സി.വി.ഷിബു. കൽപ്പറ്റ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടന്നും ഗവർണർ...
വി.ജി. വിജയന്‍ അനുസ്മരണം നടത്തി
കല്‍പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി. വിജയൻ അനുസ്മരണം വയനാട് പ്രസ് ക്ലബ്ബും വി.ജി. വിജയൻ...
കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ...
2000 രൂപയുടെ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ...
ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു
കണ്ണൂര്‍: രാജ്യത്തെ പ്രമുഖ പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ ആകാശ് ബൈജൂസ്...
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായി ഫാദർ ജിനോജ് പാലത്തടത്തിൽ ചുമതലയേറ്റു
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പുതിയ ഡയറക്ടർ മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ(WSSS) ഡയറക്ടറായി ഫാദർ ജിനോജ് പാലത്തsത്തിൽ...