കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട്...

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം 29ന്

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം 29ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 48 വര്‍ഷം മുമ്പ് വിദ്യാലയത്തില്‍നിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുചേരല്‍...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടൻ അലി(50) ആണ് മരിച്ചത്. ഐസിഎഫ് ഉം സലാൽ സെക്ടകർ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സൈലിയ അൽ...

തുടർച്ചയായി ആറാം തവണയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് നൂറ് മേനി.

മാനന്തവാടി: തുടർച്ചയായി ആറാം വർഷവും 100% വിജയം നേടി മാനന്തവാടി ജി.വി.എച്ച്. എസ് എസ് .ഇ (NSQF ) വിഭാഗം. ഏഴു വിദ്യാർഥിനികൾ മുഴുവൻ വിഷയങ്ങളിലും എ...

വി.എച്ച്.എസ്.ഇ. പരീക്ഷയിൽ വയനാട് ഒന്നാമത്: പ്ലസ്ടുവിൽ ആസ്റ്റിൻ ഗർവ്വാസിസും എം എസ്. ശ്രീലക്ഷ്മിയും ആദ്യസ്ഥാനക്കാർ

വി.എച്ച്.എസ്.ഇ. പരീക്ഷയിൽ വയനാട് ഒന്നാമത്: ആസ്റ്റിൻ ഗർവ്വാസിസും എം എസ്. ശ്രീലക്ഷ്മിയും ആദ്യസ്ഥാനക്കാർ കൽപ്പറ്റ: വയനാട് ജില്ലയിൽ 9846 വിദ്യാർത്ഥികളാണ് പ്ലസ്ടുവിന് രജിസ്റ്റർ ചെയ്തത്.ഇവരിൽ 9614 വിദ്യാർത്ഥികൾ...

സഹ പ്രവർത്തകരുടെ സമ്മാനം വൈറലായി : കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും

സി.വി.ഷിബു. കൽപ്പറ്റ: വയനാട്ടിൽ മാധ്യമ പ്രവർത്തകനായ കൂട്ടുകാരന്റെ കല്യാണത്തിന് സുഹൃത്തുക്കൾ തയ്യാറാക്കി സമ്മാനിച്ച സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വൈറാലക്കിയതോടെ താര പരിവേഷത്തിലാണ്...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട്...

കുരിശ് ഷിജുവിനെതിരെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു

. കൽപ്പറ്റ: ജില്ലയിൽ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വധശ്രമം, ദേഹോപദ്രവും, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം...

മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സേവനങ്ങളില്ല: സങ്കട സമരം നടത്തി യൂത്ത് കോൺഗ്രസ്.

മാനന്തവാടി:വയനാട് മെഡിക്കൽ കോളേജിൽ നിരന്തരമുയരുന്ന ആക്ഷേപങ്ങളെ കുറിച്ച് നേരിട്ടറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാബ്, ഫാർമസി,ബില്ലടക്കുന്ന സ്ഥലം,അത്യാഹിത വിഭാഗം സന്ദർശിച്ച് വിവിധ രോഗികളുമായി നേരിട്ട് സംവദിച്ച് മനസിലാക്കി,അത്...

വിഷു ബംമ്പർ ഭാഗ്യശാലിയെ തേടുന്നു: കാത്തിരിക്കുന്നത് 12 കോടി.

വിഷു ബമ്പർ നറുക്കെടുപ്പ് ഒന്നാം സമ്മാനം VE 475588 എന്ന നമ്പറിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക : രണ്ടാം സമ്മാനത്തുക 1 കോടി രൂപ...

Close

Thank you for visiting Malayalanad.in