ആനപല്ലുമായി ആറുപേർ പോലീസ് പിടിയിൽ

കൽപറ്റ: മുത്തങ്ങയിൽ ആന പല്ലുമായി ആറുപേർ പോലിസ് പിടിയിൽ. കോഴിക്കോട്, വയനാട് സ്വദേശികളാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽ നിന്നും...

നിർത്തിയിട്ട വാഹനത്തിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരലൽ കോളേജ് അധ്യാപകൻ മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനത്തിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കര വായിക്കോണം ചിരട്ടകുന്ന് നമസ്ക്കാര...

യുവതി കൂട്ടബലാത്സംഗത്തിനിരയായി: ഭർത്താവിൻ്റെ ബന്ധുവും സുഹൃത്തും പോലീസ് പിടിയിൽ .

പത്തനംതിട്ട കോന്നിയില്‍ ഭര്‍തൃമതിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. . ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും കൂടിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. രണ്ടാഴ്ചമുന്‍പ് നടന്ന സംഭവം യുവതി തുറന്നു പറഞ്ഞത് കഴിഞ്ഞ...

കലാകൗമുദി ബ്യൂറോ ചീഫ് എസ്.എൽ. ശ്യാം അന്തരിച്ചു

. തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായിരുന്ന എസ്.എൽ. ശ്യാം (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭൗതികശരീരം വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബിൽ...

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല സമ്മര്‍ ക്യാമ്പ് നാളെ തുടങ്ങും

. കൽപറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് ‘സര്‍ഗ്ഗ 2023’ നാളെ (ചൊവ്വാഴ്ച ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകുന്നേരം...

സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത ഇഞ്ചി ഉണക്കി ബ്രാൻഡാക്കി കൃഷി മന്ത്രിക്ക് സമ്മാനിച്ച് കുട്ടുവും കുഞ്ചുവും.

മാനന്തവാടി: കൃഷിയിൽ തങ്ങൾക്ക് പ്രോത്സാഹനമായ സ്വന്തം കൃഷി മന്ത്രിക്ക് സമ്മാനമായി കുട്ടുവും കുഞ്ചുവും സമ്മാനിച്ചത് അവർ സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത് ബ്രാൻഡ് ചെയ്ത ഉണക്കിയ ഇഞ്ചി....

ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു

. മാനന്തവാടി : വയനാട് ആസ്ഥാനമായി പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നു.കേരളത്തിലെ കര്‍ഷക താല്‍പര്യ സംഘങ്ങള്‍ കൂടുതല്‍ ഓഹരി എടുത്തിട്ടുള്ള ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ...

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയെന്ന് ലീഡേഴ്സ് മീറ്റ്

ബത്തേരി: കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന് കെപിസിസി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു. അതേസമയം, അഴിമതിയും കൊള്ളയുംമൂലം സിപിഎമ്മിനെയും പ്രധാനശത്രുവായി കാണുന്നുവെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍...

ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ

.. കൽപ്പറ്റ: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ.. കൽപ്പറ്റയിൽ നൂറ് കണക്കിന് ഡോക്ടർമാർ...

ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ

ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക...

Close

Thank you for visiting Malayalanad.in