ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം: വൈറലായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കത്ത്
തിരുവനന്തപുരം: ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം വന്ന സാഹചര്യത്തിൽ മുമ്പ് ആരോപണമുന്നയിച്ച് ഏഷ്യാനെറ്റ് ചീഫ് എഡിറ്റർക്ക് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി നൽകിയ കത്താണ് ഇപ്പോൾ സമൂഹ...
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട
തോൽപ്പെട്ടി-: മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, തോൽപ്പെട്ടി ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്നു 292 ഗ്രാം എം.ഡി.എം. എ പിടികൂടി. സംഭവവുമായി...
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പെരിന്തല്‍മണ്ണ എ ആര്‍ എം സി ഏജിസ് ആശുപത്രിയില്‍ വിവിധ പരിപാടികള്‍ നടത്തി
മലപ്പുറം;അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ എ ആര്‍ എം സി ഏജിസ് ആശുപത്രിയില്‍ പൂപ്പലം നിസ വുമണ്‍സ് കോളേജിലെ വിദ്ധ്യാര്‍ത്ഥിനികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.റൈഹീന്‍ ജാബിര്‍ ,...
സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ.
മാനന്തവാടി: സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ. വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50)യാണ് മരിച്ചത്. രാവിലെ ഇവിടെ പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക...
മൂന്നാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു : വുമൺ എക്സലൻസ് പുരസ്കാരം ജാസ്മിൻ കരീമിന് സമ്മാനിച്ചു
. കൽപ്പറ്റ: സർക്കാരിൻ്റെ വനിതാ ക്ഷേമ-വികസന പദ്ധതികൾ സ്ത്രീകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചർ. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷക്കായി നൂതന പദ്ധതികൾ...
ലോക വനിതാ ദിനം: ജാസ്മിൻ കരീമിന് വുമൺസ് എക്സലൻസ് പുരസ്കാരം ഞായറാഴ്ച സമർപ്പിക്കും
. കൽപ്പറ്റ .: ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഈ വർഷത്തെ മികച്ച സംരംഭകയായി...
വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങി : മികച്ച കലക്ടർ പുരസ്കാരം നേടിയ എ. ഗീതയെ ആദരിച്ചു.
വയനാട്ടിലെ വിവിധ മാധ്യമ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച എന്‍ ഊരില്‍ നടത്തിയ പരിപാടിയിൽ സംസ്ഥാനത്തെ മികച്ച കലക്ടര്‍, സബ്...
വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ ദിനാഘോഷം മാർച്ച് 5 ന് ‘
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ മനസികാരോഗ്യത്തിന്റെ പ്രാധാന്യം വിവരിക്കാൻ പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കുന്നു ....
മാധ്യമ കൂട്ടായ്മയുടെ വനിതാ ദിനാഘോഷം ഇന്ന് തുടങ്ങും
കല്‍പ്പറ്റ: വിവിധ മാധ്യമ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ ദിനാഘോഷ പരിപാടികള്‍ ഇന്ന് തുടങ്ങും. തിങ്കളാഴ്ചവരെയാണ് പരിപാടികള്‍. മീഡിയ വിംഗ്‌സ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്, കേരള റിപ്പോര്‍ട്ടേഴ്‌സ്...
വന്യമൃഗശല്യം പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി സർക്കാരിന് സമർപ്പിച്ചു
. കൽപ്പറ്റ: വയനാട് ജില്ലയിലും കേരളത്തിലാകെയും വലിയ സാമൂഹ്യ , സാമ്പത്തിക , പാരിസ്ഥിതിക പ്രശ്നമായി മാറി രിക്കുന്ന വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി...